Post Category
കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്ടും സംയുക്തമായി നടത്തുന്ന ആറുമാസത്തെ കംപ്യൂട്ടര്‍ ആന്‍ഡ് ഡി.റ്റി.പി ഓപ്പറേഷന്‍സ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 31. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷാഫോറം 30 രൂപയ്ക്ക് സെന്ററില്‍ നിന്നും 55 രൂപ മണിഓര്‍ഡറായി മാനേജിംഗ് ഡയക്ടര്‍, സി-ആപ്ട്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട് വിലാസത്തിലും ലഭിക്കും. ഫോണ്‍ 0495 2723666.
date
- Log in to post comments