Post Category
ഒമാനിൽ മാസ്റ്റർ ടെക്‌നീഷ്യൻ നിയമനം
ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് മാസ്റ്റർ ടെക്‌നീഷ്യൻ ഒഴിവിലേക്ക് അഞ്ച് വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താത്പര്യമുള്ളവർ www.odepc.kerala.gov.in ൽ പത്തിനകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2329440/41/42/43. ഇ-മെയിൽ: eu@odepc.in.
പി.എൻ.എക്സ്.23/2020
date
- Log in to post comments