Skip to main content

കേരളത്തിലെ കാർഷിക വളർച്ച ബദൽ നയം നടപ്പാക്കിയതിനാൽ: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

ലോകമാകെയും ഇതരസംസ്ഥാനങ്ങളിലും കാർഷികമേഖല മുരടിപ്പിനെ നേരിടുമ്പോൾ കേരളത്തിൽ മാത്രം വളർച്ച രേഖപ്പെടുത്തുന്നത് ബദൽ നയം സ്വീകരിച്ചതു കൊണ്ടാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കാർഷിക മേഖലയെ നയിക്കുന്നത് കേരളത്തിൽ നടപ്പാക്കുന്ന ബദൽ സാമ്പത്തികനയമാണ്. ഇതുമൂലമാണ് കാർഷിക മേഖലയിൽ വളർച്ച ദൃശ്യമാകുന്നതെന്നും രവീന്ദ്രനാഥ് പറഞ്ഞു.

date