Skip to main content

വാർഡർ അറ്റൻഡന്റ്: റാങ്ക് പട്ടിക റദ്ദായി

ആലപ്പുഴ: ജില്ലയിൽ ജയിൽ വകുപ്പിൽ വാർഡർ അറ്റൻഡന്റ് (കാറ്റഗറി നമ്പർ. 22/14) തസ്തികയിൽ  2016 ഡിസംബർ ഒന്നിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ (നം. 777/2016/ഡി ഒ എ) കാലാവധി 2019 നവംബർ 30ന് അവസാനിച്ചതിനാൽ 2019  ഡിസംബർ ഒന്നു മുതൽ റദ്ദായതായി ജില്ല പി.എസ്.സി ഓഫീസർ അറിയിച്ചു.

 

date