Skip to main content

അർത്തുങ്കൽ പള്ളി തിരുനാൾ :മദ്യശാലകൾ അടച്ചിടണം

ആലപ്പുഴ :അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക തിരുനാളിനോടനുബന്ധിച്ചു ജനുവരി 19, 20, 26  27
തീയതികളിൽ പള്ളിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള മദ്യഷാപ്പുകൾ അടച്ചിടുന്നതിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ബന്ധപ്പെട്ട പൊലീസ് ,എക്സൈസ് ഉദ്യോഗസ്ഥർ ആവശ്യമായ  നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ എം.അഞ്ജന ഉത്തരവിൽ പറഞ്ഞു.

 

date