Skip to main content

സി ക്ലാസ്സ് കോണ്‍ട്രാക്ടര്‍ രജിസ്‌ട്രേഷന്‍

    വനം വകുപ്പിലെ ഫോറസ്ട്രി പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് സി ക്ലാസ്  കോണ്‍ട്രാക്ടര്‍ രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫോറം (ഫോറം-1) കല്‍പ്പറ്റ പിണങ്ങോട് റോഡിലുള്ള വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനില്‍ നിന്നും 500 രൂപ ഫീസടക്കുന്ന മുറയ്ക്ക് ലഭിക്കും. വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ഫോറം 1 ഡൗണ്‍ലോഡ് ചെയ്ത് 500 രൂപ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. 

date