Skip to main content

ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്: റാങ്ക് പട്ടിക റദ്ദായി

 

ആലപ്പുഴ: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഹോമിയോ (ആറാമത് എൻ.സി.എ- എൽ.സി) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 ഡിസംബർ 14ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്നു ലിസ്റ്റിൽ ഉൾപ്പെട്ട ഏക ഉദ്യോഗാർത്ഥിയെ 2019 ഫെബ്രുവരി 18ന്  നിയമനശുപാർശ ചെയ്തതിനാൽ 2019 ഫെബ്രുവരി 19പൂർവ്വാഹ്നം മുതൽ റദ്ദായതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ  ജില്ലാ ഓഫീസർ അറിയിച്ചു.

date