Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
നീലേശ്വരം ശിശുവികസന പദ്ധതി ഓഫീസിനു കീഴിലുള്ള 94 അങ്കണവാടികള്‍ക്കും മൂന്ന് മിനി അങ്കണവാടികള്‍ക്കും അങ്കണവാടി കണ്ടിജന്‍സി വിതരണം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 30. ഫോണ്‍: 0467 2284040.
date
- Log in to post comments