Post Category
ക്വട്ടേഷന്‍
കാഞ്ഞിരപ്പള്ളി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 118 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി22 ന് ഉച്ചകഴിഞ്ഞ് 2.30 നകം നല്‍കണം.ഫോണ്‍ -8281999153
date
- Log in to post comments