Post Category
സ്പെയര്‍ പാര്‍ട്സ് ലേലം
കോട്ടയം ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്‍റെ കാര്യാലയത്തിലെ വാഹനങ്ങളുടെ ഉപയോഗശൂന്യമായ സ്പെയര്‍ പാര്‍ട്സുകള്‍, ടയറുകള്‍ ,ട്യൂബുകള്‍, വേസ്റ്റ് ഓയില്‍ എന്നിവ ഫെബ്രുവരി നാലിന് രാവിലെ 11ന് ലേലം ചെയ്യും. ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെ സാധനങ്ങള്‍ നേരില്‍ പരിശോധിക്കാം. ഫോണ്‍- 0481 2563005.
date
- Log in to post comments