Skip to main content

വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

 

 

 

                സംസ്ഥാന സര്ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി   നടത്തു വീഡിയോ എഡിറ്റിങ് സര്‍'ിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചുതിയറിയും പ്രാക്ടിക്കലും ഉള്പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധിരണ്ടു ബാച്ചിലായി 30 പേര്ക്കാണ് പ്രവേശനംഅതിനൂതന സോഫ്റ്റ്വെയറുകളില്പരിശീലനം നല്കും

 

                സര്ക്കാര്അംഗീകാരമുള്ള കോഴ്സിന് പരീക്ഷാഫീസ് ഉള്പ്പെടെ 24050 രൂപയാണ് ഫീസ്'ികജാതി/'ികവര്/..സി വിദ്യാര്ത്ഥികള്ക്ക് ഫീസ് ആനുകൂല്യം ലഭിക്കുംപ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാംഅടിസ്ഥാന യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനംപ്രായം 31.1.2018-ന് 30 വയസ്സ് കവിയരുത്

 

                ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിങ് രംഗത്തും തൊഴില്സാധ്യതയുള്ള കോഴ്സിന്റെ പ്രായോഗിക പരിശീലനത്തിന് സുസജ്ജമായ എഡിറ്റ് സ്യൂ', ആര്‍' സ്റ്റുഡിയോ, 'ഡോര്വീഡിയോ ഷൂ'ിങ് സംവിധാനം എിവ അക്കാദമി ക്രമീകരിച്ചി'ുണ്ട്

 

                അപേക്ഷ അക്കാദമി വെബ്സൈറ്റായ

ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴനി്ു ഫോറം ഡൗലോഡ് ചെയ്ത് സമര്പ്പിക്കാംഅപേക്ഷയോടൊപ്പം സര്‍'ിഫിക്കറ്റുകളുടെ പകര്പ്പും വയ്ക്കണംസെക്ര'റി, കേരള മീഡിയ അക്കാദമി, കാക്കനാട് പേരില്എറണാകുളം സര്വീസ് ബ്രാഞ്ചില്മാറാവു 300 രൂപയുടെ ('ിക വിഭാഗക്കാര്ക്ക് 150 രൂപ) ഡിമാന്ഡ് ഡ്രാഫ്റ്റും നല്കണംഅപേക്ഷ സ്വീകരിക്കു അവസാന തീയതി 2018 ഫെബ്രുവരി 15.  കൂടുതല്വിവരങ്ങള്ക്ക് ഫോ:  0484 2422275, 2100700.

date