Post Category
ഗതാഗത നിയന്ത്രണം
വണ്ടുംതറ - ഇട്ടക്കടവ്, പ്രഭാപുരം - കരിങ്ങനാട് വരെയുളള റോഡില്‍ കലുങ്ക് പണി ആരംഭിക്കുന്നതിനാല്‍ ജനുവരി 23 ന് ഈ ഭാഗത്ത് റോഡ് ഗതാഗതം താത്ക്കാലികമായി നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ വഴിയുളള വാഹന ഗതാഗതം ഇട്ടിക്കടവ് വഴി തിരിച്ചു പോകേണ്ടതാണ്.
date
- Log in to post comments