Skip to main content

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ജില്ലയില്‍

 

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ജില്ലയില്‍

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് (ജനുവരി 30) രാവിലെ 8.30 ന് കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസിലെ ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനത്തിലും 11 മണിക്ക് മക്കട എ.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷത്തിലും പങ്കെടുക്കും.

date