Skip to main content

ഗതാഗതം നിരോധിച്ചു

ചങ്ങരംകുളം - കക്കിടിപ്പുറം - ഉണ്ണമ്പൂതിരി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെ ഫെബ്രുവരി ഏഴ് മുതല്‍ ഗതാഗതം നിരോധിച്ചു.  ചങ്ങരംകുളത്ത് നിന്നും കക്കിടിപ്പുറത്തേക്കുള്ള വാഹനങ്ങള്‍ കക്കിടിപ്പുറം കെ.സി.സി ഓഡിറ്റോറിയം റോഡ് വഴി പോകണം.
അമ്മിണിക്കാട് - ഒടമല - പാറല്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെ വാഹന ഗതാഗതം നിരോധിച്ചു.   പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ താഴെക്കോട്, മരുതല, ഒടമല വഴുയം പെരിന്തല്‍മണ്ണ, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ തൂത, മുതിരമണ്ണ വഴിയും പോകണം.

 

date