Skip to main content

ദര്‍ഘാസ് പരസ്യം

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ച പഴയ കെട്ടിടത്തിന്റെ ഉപയോഗപ്രദമായ കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ ലേലം നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍ ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.  

 

date