Skip to main content

കോവിഡ് 19 : കാന്‍സര്‍ ബോധവത്കരണ ക്ലാസ് മാറ്റി

 

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ മെയ്  21 ന് നടത്താനിരുന്ന ഡോ. പി.വി. ഗംഗാധരന്റെ കാന്‍സര്‍ ബോധവത്കരണ ക്ലാസ് മാറ്റിവെച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. എസ്. ഷിബു അറിയിച്ചു. കോവിഡ് 19 വ്യാപനം നടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മാറ്റിയത്.

date