Post Category
അര്‍ഹരായ ഗുണഭോക്താക്കള്‍ തുക കൈപ്പറ്റണം
2019 ആഗസ്റ്റ് മുതല്‍ 2020 ജനുവരി വരെയുള്ള തൊഴില്‍ രഹിത വേതനമായ 720 രൂപ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. തൊഴില്‍രഹിത വേതന അലോട്ട്‌മെന്റ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അര്‍ഹരായ ഗുണഭോക്താക്കള്‍ തുക കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments