Skip to main content

ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി

 

 

കേന്ദ്ര ടെക്‌സൈറ്റല്‍ മന്ത്രാലയത്തിന്റെ കീഴിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷത്തെ ബി വോക് ഡിഗ്രി ഇന്‍ ഫാഷന്‍  ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ റഗുലര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍ : 9746394616, 9744917200.
 

date