Post Category
പട്ടയ കേസുകളുടെ വിചാരണ മാറ്റി
കൊയിലാണ്ടി ലാന്‍ഡ് അക്ക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയത്തില്‍ ഇന്ന് (മാര്‍ച്ച് 18) മുതലുള്ള ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയ കേസുകളുടെ വിചാരണ മാറ്റിയതായി കൊയിലാണ്ടി ലാന്‍ഡ് അക്ക്വസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments