Post Category
ജില്ലാതല സമിതി യോഗം മാറ്റി
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 20 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ച കൈവല്യ- ഭിന്നശേഷിക്കാര്‍ക്കായുളള സമഗ്ര തൊഴില്‍ - പുനരധിവാസ പദ്ധതിയുടെ ജില്ലാതല സമിതി യോഗം മാറ്റിയതായി സബ് റീജ്യണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments