Skip to main content

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

 

 

മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍  കേന്ദ്രത്തില്‍ നിന്നും എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഒരു ദിവസം പ്രായമുളള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാണ്.  പൂവന്‍ കോഴിക്കുഞ്ഞിന് 10 രൂപയും പിടക്കോഴിക്കുഞ്ഞിന് 22 രൂപയുമാണ് വില.  100 എണ്ണത്തില്‍ കൂടുതല്‍ ആവശ്യമുളളവര്‍ 0491 2815206 എന്ന നമ്പറില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന്  കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

date