Skip to main content

ഭക്ഷണ വിതരണം : ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് മെന്‍സ്, വിമന്‍സ് ഹോസ്റ്റലുകളിലേക്ക് ഏകദേശം 500 കുട്ടികള്‍ക്ക് ഭക്ഷണ വിതരണം ചെയ്യുന്നതിന് അംഗീകാരമുളള കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മെനു ലിസ്റ്റ്, ദര്‍ഘാസ് വ്യവസ്ഥകള്‍ എന്നിവ കോളേജ് ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. മാര്‍ച്ച് 25 ന് വൈകിട്ട് നാല് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍ : 9446031336 (ഡയറക്ടര്‍), 0491-2974125 (പ്രിന്‍സിപ്പല്‍)

date