Skip to main content

 സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഹിയറിങ് മാറ്റിവെച്ചു

 

കൊറോണ (കോവിഡ്-19) പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് (മാര്‍ച്ച് 17) പാലക്കാട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഹിയറിങ് മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

date