Post Category
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍.ഡി.വി) നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പര്‍ 016/2014) തസ്തികയിലേക്ക് 2016 ഒക്ടോബര്‍ 17 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2019 ഒക്ടോബര്‍ 17 ന് റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments