Skip to main content

അനുരഞ്ജനയോഗങ്ങള്‍ മാറ്റിവെച്ചു

 

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ജില്ലാ ലേബര്‍ ഓഫീസില്‍ മാര്‍ച്ച് 31 വരെ നടത്താനിരുന്ന തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ അനുരഞ്ജനയോഗങ്ങളും മാറ്റിവെച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍ : 0491-2505584.

date