Skip to main content

സിറ്റിംഗുകള്‍ മാറ്റി

 

 

കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍   മാര്‍ച്ച് 31 വരെ നിശ്ചയിച്ചിരുന്ന സിറ്റിംഗുകള്‍ മാറ്റി.   പുതിയ തിയ്യതികള്‍ക്കായി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0495 2803455

 

 

date