Skip to main content

വാഹന ലേലം മാറ്റി

 

 

 

 

കോവിഡ് - 19 മുന്‍കരുതലിന്‍റെ ഭാഗമായി മാര്‍ച്ച് 28ന് നടത്താനിരുന്ന 12 ഡിപ്പാര്‍ട്ട്മെന്‍റ് വാഹനങ്ങളുടെ ലേലം മാറ്റിയതായി  ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എ.വി  ജോര്‍ജ് അറിയിച്ചു. പുതുക്കിയ തീയതി  പിന്നീട് അറിയിക്കും. 

date