Post Category
പാര്‍ട്ട് ടൈം സ്വീപ്പര്‍ കൂടിക്കാഴ്ച മാറ്റി
ക്ഷീര വികസന വകുപ്പ് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഒഴിവുളള പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനത്തിന് മാര്‍ച്ച് 30 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിയതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതി ഉദ്യോഗാര്‍ത്ഥികളെ രേഖാമൂലം അറിയിക്കും.
|
ReplyForward |
date
- Log in to post comments