Post Category
ഇന്റര്‍വ്യൂ മാറ്റി
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏപ്രില്‍ രണ്ടിന് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടത്താനിരുന്ന ക്ലാര്‍ക്ക് - ടെപ്പിസ്റ്റ് ഇന്റര്‍വ്യൂ മാറ്റിവെച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു
date
- Log in to post comments