Post Category
ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഫോണിലൂടെ ബന്ധപ്പെടാം
കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ചേവായൂരിലെ സര്‍ക്കാര്‍ ചര്‍മരോഗാശുപത്രിയില്‍ ടെലി-ഡെര്‍മാറ്റോളജി സംവിധാനം ഏര്‍പ്പെടുത്തി. ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ ഫോണിലൂടെ ചികിത്സ തേടാം. ബന്ധപ്പെടേണ്ട നമ്പര്‍: 7012222908.
date
- Log in to post comments