Post Category
സൗജന്യ റേഷന്‍ വിതരണം; വടകര താലൂക്കില്‍ അരിക്ഷാമമില്ല
വടകര താലൂക്കിലെ റേഷന്‍ കടകളില്‍ അരി തീരുന്ന മുറയ്ക്കു എന്‍.എഫ്.എസ്.എ ഗോഡൗണില്‍ നിന്നും എത്തിച്ചുവരുന്നതായി വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ 20 വരെ വിതരണം ചെയ്യാന്‍ ആവശ്യത്തിന് അരി സ്‌റ്റോക്കുണ്ട്. അരി പരമാവധി കടകളില്‍ എത്തിക്കുന്നുണ്ടെന്നും കടകളിലുണ്ടാവുന്ന ക്രമാതീതമായ തിരക്കുകള്‍ ഒഴിവാക്കുന്നതിനായി കാര്‍ഡുടമകള്‍ സഹകരിക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments