Skip to main content

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസ പദ്ധതി

അസംഘടിത മേഖലയിലെ ദിവസവേതന തൊഴിലാളികള്‍ക്ക്  ജോലിക്കിടയില്‍ അപകടം സംഭവിച്ചാല്‍ ധനസഹായം നല്‍കുന്ന ആശ്വാസ പദ്ധതിക്ക് ഉത്തരവായി. ധനസഹായം ലഭിക്കുന്നതിന് അതത് പ്രദേശത്തെ ചുമതലയുള്ള അസിസ്റ്റന്റ് ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കകം അപേക്ഷ നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505584

date