Skip to main content

ദർഘാസ് ക്ഷണിച്ചു

 

ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികളായ പി.പി.ഇ കിറ്റ്, എൻ95 മാസ്‌ക്, മൂന്ന് ലെയർ മാസ്‌ക്, ഫേസ്‌പ്രോട്ടക്ഷൻ ഷീൽഡ് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി വിതരണം ചെയ്യുന്നതിന് ലഘു ദർഘാസ് ക്ഷണിച്ചു. മെയ് 30 ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും. ഫോൺ: 9495575302, 0478 2812693.

date