Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും കോഴിക്കോട് അസോസിയേറ്റഡ് ട്രാവല്‍സ് ഉടമയുമായ ടി.കെ പരീക്കുട്ടി ഹാജി തന്റെ സക്കാത്ത് പണത്തില്‍ നിന്ന് 1,35,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. രോഗശയ്യയില്‍ കിടക്കുന്ന പരീക്കുട്ടി ഹാജി ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തിന്റെ മക്കളാണ് രണ്ടു ഘഡുക്കളായി തുക സംഭാന നല്‍കിയത്.

 

date