Skip to main content

മീൻ, ഇറച്ചി; പുതുക്കിയ വിലവിവരപട്ടിക

കോഴിക്കോട് ജില്ലയിലെ മീൻ,  ഇറച്ചി ചില്ലറ 

വിലവിവരപ്പട്ടിക പുറത്തിറക്കി. പുതുക്കിയ പട്ടികപ്രകാരം മീൻ വില:

മത്തി (210-240 രൂപ), അയല ആന്ധ്ര (240-280 രൂപ), മാന്തൾ വലുത് (250-275 രൂപ), കിളിമീൻ (120-140 രൂപ),  ആവോലി (450 രൂപ), അയക്കൂറ (500-600 രൂപ), സൂത (130-150 രൂപ),സ്രാവ് (300-330 രൂപ), ഏട്ട (160-180 രൂപ),
ചെമ്മീൻ (200-220 രൂപ), ചെമ്മീൻ കയന്തൻ (280-320 രൂപ), കണമീൻ (120-150 രൂപ), മഞ്ഞപ്പാര (300-330 രൂപ), മാന്തൾ (220-250 രൂപ), ചൂട (150 രൂപ), കേതർ (160-200 രൂപ), പൂമീൻ(250-275 രൂപ), ആനചവിട്ടി (140-160 രൂപ).

ഇറച്ചി വില:
കോഴി (180 രൂപ), മൂരി (290രൂപ), പോത്ത്(300രൂപ) എന്നിങ്ങനെയാണ് വില. വിലവിവരം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ 9745121244, 9947536524 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

date