Skip to main content

എറണാകുളത്ത് നിരീക്ഷണത്തിലുള്ള പാലക്കാട് സ്വദേശിക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു

 

എറണാകുളത്ത് നിരീക്ഷണത്തിൽ കഴിയുന്ന പാലക്കാട് പറളി സ്വദേശിക്ക് ഇന്ന് (മെയ് 19) കോവിഡ് 19 സ്ഥിരീകരിച്ചതായി ഡി. എം. ഒ ഡോ.കെ. പി റീത്ത അറിയിച്ചു. മാലി ദ്വീപിൽ നിന്നും വരികയായിരുന്ന ഇദ്ദേഹം എറണാകുളത്ത്  ഇൻസ്റ്റിറ്റിയൂഷണൽ ക്വാറ ന്റിനിൽ പ്രവേശിച്ചിരുന്നു. മെയ് 17 സ്രവം പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
 

date