Post Category Wayanad മൂന്ന് വാര്‍ഡുകളെ കൂടി ഒഴിവാക്കി Fri, 05/22/2020 - 10:15 / 0 Comments എടവക ഗ്രാമപഞ്ചായത്തിലെ 12,14,16 വാര്‍ഡുകളെ കൂടി കണ്ടെന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. date 21-05-2020 Log in to post comments