Skip to main content

ഗതാഗതം തടസ്സപ്പെടും

 

വേങ്ങര-കച്ചേരിപ്പടി- കക്കാടംപുറം റോഡില്‍   മെയ് 29 മുതല്‍ നിര്‍മാണ പ്രവൃത്തി  നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ റോഡിലൂടെയുളള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ വേങ്ങര-അച്ചനമ്പലം റോഡിലൂടെയും അച്ചനമ്പലം -കൂരിയാട് റോഡിലൂടെയും തിരിഞ്ഞ് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date