Skip to main content

ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി : തൊഴിലുടമകള്‍ രജിസ്‌ട്രേഷന്‍ ഉറപ്പാക്കണം 

സംസ്ഥാന സര്‍ക്കാറും തൊഴില്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'ആവാസ് ' ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അംഗമാക്കുന്നുണ്ടെന്ന് 
തൊഴിലുടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. 

മുന്‍കൂട്ടി നിശ്ചയിക്കുന്ന എന്റോള്‍മെന്റ് സെന്ററുകളില്‍ തൊഴിലാളികളെ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടേഴ്‌സ് ഐ ഡി കാര്‍കളുമായി എന്റോള്‍മെന്റിന് എത്തിക്കണം. 
 

date