Skip to main content

മോട്ടിവേറ്റര്‍മാരുടെ നിയമനം  

 

 

സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയില്‍  കോഴിക്കോട് ജില്ലയില്‍ 11  മോട്ടിവേറ്റര്‍മാരെ മത്സ്യഗ്രാമം അടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാല ബിരുദമുള്ള  22 നും 45 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം  കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂണ്‍ 10ന്  വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. എം.എസ്. ഓഫീസ് / കെ.ജി.ടി.ഇ/ വേഡ് പ്രോസസിംഗ് (ഇംഗ്ളീഷ് & മലയാളം)/ പി.ജി.ഡി.സി.എ എന്നിവ   അഭികാമ്യം.ഇ മെയില്‍ വിലാസം:  ddfcalicut@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക്  : 04952383780

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

date