Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് മാസ്‌ക്, ഭാഗ്യകൂപ്പണ്‍ വിതരണം ഇന്ന് (6)

 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് തിരുവല്ല മുനിസിപ്പാലിറ്റി, കുറ്റൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കുന്ന   ഭാഗ്യകൂപ്പണ്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഇന്ന് (6) രാവിലെ 11 മുതല്‍ തിരുവല്ല മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വിതരണം ചെയ്യും.  ക്ഷേമനിധി അംഗങ്ങള്‍ അംഗത്വ പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0468 2222709.

date