Post Category Thrissur ഭരണസമിതി യോഗം ജൂൺ 17 ന് Sat, 06/06/2020 - 14:37 / 0 Comments ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിന്റെ ഭരണസമിതി യോഗം ജൂൺ 17 രാവിലെ 11 ന് കലാനിലയത്തിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു. date 06-06-2020 Log in to post comments