Skip to main content

മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവര്‍  ഉടന്‍ വിവരം നല്‍കണം

 

കോട്ടയം ജില്ലയില്‍നിന്നും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിളികള്‍ ഒഴികെയുള്ള  ഇതര സംസ്ഥാനക്കാര്‍ ഇന്ന്(ജൂണ്‍ ആറ്) വൈകുന്നേരം അഞ്ചിനു മുന്‍പ് വിവരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

 

 

date