Post Category
കെ - ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ജൂണ്‍ എട്ട് മുതല്‍
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ സെന്ററുകളില്‍ 2019 നവംബറിലും മുന്‍ വര്‍ഷങ്ങളിലും നടന്ന കെ - ടെറ്റ് പരീക്ഷകള്‍ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ എട്ടിന് രാവിലെ 10 മുതല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണം ചെയ്യും. അര്‍ഹരായവര്‍ ഹാള്‍ടിക്കറ്റ് സഹിതം ഹാജരാകണമെന്ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments