Skip to main content

ചുണ്ടംമ്പറ്റ -  കട്ടുപ്പാറ റോഡില്‍ ജൂണ്‍ എട്ടു മുതല്‍ ഗതാഗത നിരോധനം

 

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചുണ്ടമ്പറ്റ മുതല്‍ കട്ടുപ്പാറ വരെയുള്ള റോഡില്‍ ജൂണ്‍ 8 മുതല്‍ 15 ദിവസത്തേക്ക് താല്‍ക്കാലികമായി ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ചുണ്ടമ്പറ്റ വഴി വിളയൂരിലേക്ക് വാഹനങ്ങള്‍ തിരിച്ചു വിടുന്നതായിരിക്കും.

date