Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 1229 പേർ കേരളത്തിലെത്തി

 

 ഇതര സംസ്ഥാനങ്ങളിൽ  നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന്   ( ജൂൺ അഞ്ചിന് വൈകിട്ട് 6  വരെ) 1229 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.699 പുരുഷൻമാരും 342 സ്ത്രീകളും 188
കുട്ടികളുമുൾപ്പെടെയുള്ളവർ 476 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 371 കാറുകൾ, 55 ഇരുചക്രവാഹനങ്ങൾ, 13 ട്രാവലറുകൾ, 30 മിനി ബസുകൾ, 7 ഓട്ടോറിക്ഷകൾ   എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
 

date