Post Category
ജില്ലയിൽ ഇന്ന് 17 പേർ രോഗമുക്തരായി നിലവിൽ 164 പേർ ചികിത്സയിൽ
ജില്ലയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന 17 പേർ ഇന്ന്(ജൂൺ അഞ്ച്) രോഗമുക്തരായി ആശുപത്രി വിട്ടു.മാങ്ങോട് മെഡിക്കൽ കോളേജിൽ ചികിത്സ ലായിരുന്ന 49 പേരിൽ 17 പേരാണ് വീടുകളിലേക്ക് മടങ്ങിയത്.
ഇവരുടെ പരിശോധനാഫലം തുടർച്ചയായി രണ്ടു തവണ നെഗറ്റീവ് ആയതിനെ തുടർന്നാണ് ആശുപത്രിയിൽനിന്ന് വിട്ടയക്കുന്നത്. ഇതോടെ പാലക്കാട് ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 164 ആയി.
വിട്ടയച്ചവരുടെ വിവരങ്ങൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കുന്നതിന് അനുസരിച്ച് നൽകുന്നതാണ്.
date
- Log in to post comments