പാലക്കാട് ജില്ലയിൽ ഇന്ന് 11 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ ആറ്) 11 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
അബുദാബി -2
പട്ടാമ്പി സ്വദേശി (33 പുരുഷൻ),
പട്ടാമ്പി മരുതൂർ സ്വദേശി (32 പുരുഷൻ)
സമ്പർക്കം -5
ജില്ലാ ആശുപത്രി ജീവനക്കാരായ (53 പുരുഷൻ),
(51 പുരുഷൻ),
(37, പുരുഷൻ), (46 സ്ത്രീ),
(49 പുരുഷൻ) എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
*കാരാക്കുറിശ്ശി വാഴേമ്പുറം സ്വദേശി (38, സ്ത്രീ)
മുണ്ടൂർ സ്വദേശി (35 പുരുഷൻ) എന്നിവർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
ഇന്ന് രോഗം സ്ഥിരീകരിച്ച സൗദിയിൽ നിന്നും വന്ന
മുളയങ്കാവ് സ്വദേശി (29 പുരുഷൻ), ദുബായിൽ നിന്നും വന്ന
പട്ടാമ്പി ആനക്കര സ്വദേശി (52 പുരുഷൻ) എന്നിവർ നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 172 പേരായി. കഴിഞ്ഞ ദിവസം 17 പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ടിരുന്നു.
- Log in to post comments