Skip to main content

ലോക്ക് ഡൗൺ: ഇന്ന് 49 കേസുകൾ രജിസ്റ്റർ ചെയ്തു

 

ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (ജൂൺ 7)  വൈകിട്ട് 6.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 49 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി  ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തു. 35 വാഹനങ്ങൾ പിടിച്ചെടുത്തു.   
ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ  പാലിക്കാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

date