Post Category
ജില്ലാ ആസൂത്രണ സമിതി യോഗം 12 ന്
ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ 12 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ ചേരും. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായിട്ടുളള വകുപ്പുകളിലെ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ നേരിട്ട'് ഹാജരാകണം. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മറ്റ് ഉദ്യോഗസ്ഥര്‍ വിഡിയോ കോഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്താന്‍ മതിയാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments